ജോണ്‍സണ്‍ ഈണം പകര്‍ന്ന ഗാനങ്ങളില്‍ പ്രഥമഗണനീയമായ ഒരെണ്ണം "മോഹം കൊണ്ടു ഞാന്‍".. 1983 ഇല്‍ പുറത്തിറങ്ങിയ "ശേഷം കാഴ്ചയില്‍" എന്ന ചിത്രത്തിലേതാണ് ഈ ഗാനം.. എസ്.ജാനകിയുടെ അയത്നലളിതമായ ആലാപനം
ഗാനം - മോഹം കൊണ്ടു ഞാന്‍
ചിത്രം - ശേഷം കാഴ്ചയില്‍(1983)
സംവിധാനം - ബാലചന്ദ്രമേനോന്‍
രചന - കൊന്നിയൂര്‍ ഭാസ്
സംഗീതം - ജോണ്‍സണ്‍
തിരശ്ശീലയില്‍ - മേനക, മാസ്റ്റര്‍ സുജിത്
പ്രമദവനത്തിന്റേയും വാര്‍മുകിലേ എന്ന ഗാനങ്ങളുടെ അതേ സ്വര ഘടന - ചലനാട്ട/ജോഗ്
എസ് ജാനകിയുടെ ഗാനം ഇതാ...
https://www.youtube.com/watch?v=TlW8A1cp9i4
ഈ ഗാനം ജയചന്ദ്രനും ആലപിച്ചിട്ടുണ്ട്...
https://www.youtube.com/watch?v=95ukt_0zo14
പുതു തലമുറയില്‍ പെട്ട ഒരു ബാന്ഡിന്റെ ആവിഷ്കാരമിതാ - മനോഹരം തന്നെ.
https://www.youtube.com/watch?v=SH26IRYD-WI
Tags: Moham Kondu Njan, Sesham Kazhchayil, Johnson, Malayalam Song, Gaanatharangini, Jayachandran, S.Janaki
No comments:
Post a Comment